എക്സൈസ് റാങ്ക് പട്ടിക റദ്ദായി

5

കാലാവധി തീര്‍ന്നതിനാല്‍ തൃശൂര്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 340/16
സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി തസ്തികയില്‍ 8/4/2019 ന് നിലവില്‍ വന്ന റാങ്ക് പട്ടിക
19/06/2020 മുതലും കാറ്റഗറി നമ്പര്‍ 208/2018 ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ 27/09/2019 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് 19/12/2019 അര്‍ദ്ധരാത്രി മുതലും റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.