‘അവർ വിട പറയുന്നില്ല, വളരും തണലാകും’: മഹാമാരി തട്ടിയെടുത്തവരുടെ സ്മരണക്കായി പരിസ്ഥിതി ദിനത്തിൽ ‘ഓർമ്മത്തൈ’കൾ നട്ട് കിഴക്കുമ്പാട്ടുകര ആർ.ആർ.ടി

174

കിഴക്കുംപാട്ടുകര ഡിവിഷൻ ആർ.ആർ.ടിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ ഓർമ്മക്കായി വൃക്ഷതൈകൾ നട്ടു. നഗരാസൂത്രണകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ ഉൽഘാടനം ചെയ്തു. ആർ.ആർ.ടി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.