എങ്ങണ്ടിയൂരിൽ കടപ്പുറത്ത് അഴുകിയ മൃതദേഹം കരയ്ക്കടിഞ്ഞു

17

എങ്ങണ്ടിയൂരിൽ കടപ്പുറത്ത് അഴുകിയ മൃതദേഹം കരയ്ക്കടിഞ്ഞു.
ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ചിലാണ് പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. ഒരു മാസത്തോളം പഴക്കമുണ്ടെന്നാണ് പറയുന്നത്. അഴുകിയ നിലയിൽ തിരിച്ചറിയാനാവാത്ത നിലയിലാണ്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി.

Advertisement
Advertisement