എൻ.വൈ.സി  സംസ്ഥാന പ്രസിഡന്റ് സി.ആർ സജിത്തിന്റെ പിതാവ് തൃശൂർ പുല്ലഴി സി ആർ രാജൻ നിര്യാതനായി

19

എൻ.സി പി യുടെ യുവജനവിഭാഗമായ എൻ.വൈ.സി  സംസ്ഥാന പ്രസിഡന്റ് സി.ആർ സജിത്തിന്റെ പിതാവ് തൃശൂർ പുല്ലഴി ചുള്ളിക്കാട്ടിൽ സി.ആർ രാജൻ(71) നിര്യാതനായി. ഭാര്യ:ഇന്ദിര. മറ്റൊരു മകൻ മകൻ സച്ചിൻ (ദുബായ് ) മരുമക്കൾ: ജ്യോതി, ശ്രീലക്ഷ്മി. സംസ്ക്കാരം കാലത്ത് 11 ന് വടൂക്കര എസ്.എൻ.ബി.പി. ശ്മശാനത്തിൽ.

Advertisement
Advertisement