ഒല്ലൂർ പുത്തൂരിൽ സി.പി.എം ഓഫീസിന് നേരെ ആക്രമണം; കൃഷ്ണപിള്ളയുടെ പ്രതിമ തകർത്തു

38

തൃശൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. പുത്തൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസാണ് ഒരു സംഘം ആക്രമിച്ചത്. ഓഫീസിനു മുന്നിലുള്ള കൃഷ്ണപിള്ളയുടെ പ്രതിമയും സംഘം അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് ആക്രമണം.സംഭവ സമയത്ത് ആരും ഓഫീസിൽ ഉണ്ടായിരുന്നില്ല.
സംഭവത്തിനു പിന്നിൽ കോൺഗ്രസ് എന്ന് സി.പി.എം ആരോപിച്ചു.

Advertisement
Advertisement