കനത്ത മഴയിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്: കിഴുപ്പിള്ളിക്കര മുനയം ബണ്ട് പൊട്ടി

59

കനത്ത മഴയിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ഇല്ലിക്കൽ റെഗുലേറ്ററിന്‍റെ ഷട്ടർ തുറന്നതോടെ വെള്ളപ്പാച്ചിലിൽ കിഴുപ്പിള്ളിക്കര മുനയം ബണ്ട് പൊട്ടി. വെള്ളം കുത്തിയൊലിച്ച്​ കൃഷി നശിക്കുന്ന സാഹചര്യമാണെന്ന് കർഷകർ പറയുന്നു. ഏതാനും വർഷം മുമ്പും കനത്തമഴയിൽ ബണ്ട് തകർന്ന് ഇടിഞ്ഞിരുന്നു.

Advertisement
Advertisement