AccidentThrissur കനത്ത മഴ: വേലൂരിൽ വീടിന്റെ മതിൽ തകർന്നു വീണു 2nd ഓഗസ്റ്റ് 2022 13 Share WhatsApp Facebook Telegram Twitter Pinterest കനത്ത മഴയിൽ വേലൂരിൽ വീടിന്റെ മതിൽ തകർന്നു വീണു. വേലൂർ വാർഡ് 12 ൽ സൊസൈറ്റി പാടത്തിന് സമീപമുള്ള അറക്കൽ തങ്കച്ചന്റെ വീടിന്റെ സൈഡ് മതിലാണ് ഇടിഞ്ഞു വീണത്. Advertisement Advertisement