കുട്ടനെല്ലൂർ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

21

കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ധനസമാഹരണത്തിൻറെ ഉദ്ഘാടനം നടൻ ജയരാജ് വാര്യർ നിർവഹിച്ചു. കുട്ടനെല്ലൂർ ദേവസ്വം പ്രസിഡണ്ട് ജയകുമാർ അധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ,  മാധ്യമ പ്രവർത്തകൻ എ. സേതുമാധവൻ, ദേവസ്വം സെക്രട്ടറി പി. കൃഷ്ണകുമാർ, കെ. ഗോവിന്ദൻ കുട്ടി എന്നിവർ സംസാരിച്ചു.

Advertisement
Advertisement