കുന്നംകുളം സമസ്തയുടെ ഓണക്കോടി വിതരണം ചെയ്തു

14

കുന്നംകുളം സമസ്ത ചാരിറ്റബിൾ ട്രസ്റ്റ് കാണിപ്പയ്യൂരിൽ വിധവകൾക്കായ് സംഘടിപ്പിച്ച സ്നേഹ സംഗമവും, സാരി വിതരണവും നടത്തി.
കുന്നംകുളം എ.സി.പി. റ്റി.എസ്.ഷിനോജ് ഉൽഘാടനം ചെയ്തു. സമസ്ത ജ: കൺവീനർ എം.ഡി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഓണസന്ദേശം നൽകി. വിധവ രക്ഷാധികാരി കൃഷ്ണദാസ് തമ്പാൻ, ബാബുരാജ് കേച്ചേരി, അല്ലി ചെറുവത്തൂര്, ജയപ്രകാശ് ഇലവന്ത്ര, ന്യൂ ഇയർ ഗ്രൂപ്പ് മാനേജർ സി.ജെ. ചാക്കോ എന്നിവർ പ്രസംഗിച്ചു.