കുന്നംകുളത്ത് യൂത്ത് കോൺഗ്രസിന്റെ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

4

കുന്നംകുളത്ത് യൂത്ത് കോൺഗ്രസിന്റെ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

Advertisement
Advertisement