കുറുമാലിയിൽ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

5

ദേശീയപാത കുറുമാലി യുടേണില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുത്രത്തിക്കര കോഴിക്കാട്ട് വീട്ടില്‍ വിജയനാണ് (71) മരിച്ചത്. ഇന്നു രാവിലെ ഏഴിനാണ് അപകടം നടന്നത്. ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Advertisement
Advertisement