കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ മുൻ മേൽശാന്തി കൊറ്റമ്പിള്ളി വാസുദേവൻ നമ്പൂതിരി നിര്യാതനായി

59

കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്ര ങ്ങളായ തിരുവഞ്ചിക്കുളം, ആറാട്ടുപുഴ, വടക്കുംനാഥൻ, ചോറ്റാനിക്കര ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്ന കാട്ടൂർ കൊറ്റംമ്പിള്ളി മന, വാസുദേവൻ നമ്പൂതിരി (83) നിര്യാതനായി.
ഭാര്യ: പൂവ്വത്തുശ്ശേരി മംഗലം സതി അന്തർജനം മക്കൾ: സാവിത്രി, ശിവദാസൻ, സൗമ്യ. മരുമക്കൾ: പ്രദീപ് (മഠത്തിൽ മന), സുപ്രിയ (ചെറുകുന്നത്ത് മന), അജീഷ് (അകഴി മന)

Advertisement
Advertisement