കൊടകരയിൽ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

54

ദേശീയപാത കൊടകരയിൽ ടോറസ് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മേലൂര്‍ മാനാടന്‍ വീട്ടില്‍ ഔസേഫാണ് (84) മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കൊടകര കൊളത്തൂരിലാണ് അപകടം.

Advertisement
Advertisement