കൊടകരയിൽ 20 വീടുകളിൽ വെള്ളം കയറി: ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു

94

കൊടകരയിൽ 20 ഓളം വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റി പാർപ്പിച്ചു. കൊടകര എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ കൊടകരയിലും കൊടുങ്ങല്ലൂർ ഏറിയാടുമായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചിരിക്കുന്നത്. കൊടകര ഗവ.എൽ പി സ്കൂളിൽ ഒരു കുടുംബവും എറിയാട് സൈക്ലോൺ ഷെൽട്ടറിൽ രണ്ട് കുടുംബവുമാണുള്ളത്.

Advertisement
Advertisement