കോലഴി മൈത്രിനഗറിൽ പള്ളത്താട്ടിൽ ശങ്കരൻ അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യാ-പാക്ക് യുദ്ധത്തിൽ പങ്കെടുത്ത ധീര സൈനീകൻ

12

വിമുക്തഭടൻ കോലഴി മൈത്രി നഗറിൽ പള്ളത്താട്ടിൽ രാമൻ മകൻ ശങ്കരൻ (79) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെറുതുരുത്തി ശാന്തിതീരത്ത്. 1971ലെ ഇന്ത്യ–പാക് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. അവിവാഹിതനാണ്.

Advertisement
Advertisement