ഗവ.എൻജിനിയറിങ് കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പലിനും അധ്യാപകർക്കും പൂർവ്വ വിദ്യാർഥി സംഘടന യാത്രയയപ്പ് നൽകി

259
4 / 100

തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഈ വർഷം വിരമിയ്ക്കുന്ന പ്രിൻസിപ്പൽ ഡോ. വി.എസ്. ഷീബ, ഡോ: സജികുമാർ, ഡോ.സുമം, ഡോ. ജയാനന്ദ്, പ്രൊഫ. പ്രീത, ഡോ. ജയൻ, ഡോ. അലി എന്നിവർക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഡോ: നൗഷജ, പി. കൃഷ്ണകുമാർ, എൻ.എസ്. ശിവരാമൻ, ജോസ് തോമസ്‌, ഡോ: ലാൽ, നരേന്ദ്രൻ മാണിക്കത്ത്, പ്രൊ. വിദ്യാസാഗർ, പ്രൊ. ടി. കൃഷ്ണകുമാർ, പ്രൊ. രേഖ വി കുമാർ എന്നിവർ സംസാരിച്ചു