ഗുരുവായൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

30

ഗുരുവായൂരിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഗുരുവായൂർ കാവീട് വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്. തൊഴിയൂരിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ മുളംകുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

Advertisement
Advertisement