ഗുരുവായൂര്‍ ദേവസ്വം ജൂനിയര്‍ ലക്ഷ്മണന്‍ ചെരിഞ്ഞു

26

ഗുരുവായൂര്‍ ദേവസ്വത്തിലെ മോഴ ആന ജൂനിയര്‍ ലക്ഷ്മണന്‍ ചെരിഞ്ഞു. കെട്ടുംതറിയില്‍ തെന്നിവീണതാണ് ചെരിയാനിടയാക്കിയത്. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 42 ആയി ചുരുങ്ങി.

Advertisement
Advertisement