ഗുരുവായൂർ ഐ.എം.എയുടെ ആഭിമുഖ്യത്തിൽ കോവിഡ് വാക്സിൻ മെഗാ ക്യാമ്പയിൻ ആരംഭിച്ചു

21

ഗുരുവായൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ യും ജനസേവ ഫോറത്തിനും സംയുക്താഭിമുഖ്യത്തിൽ കോവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പയിൻ ഐ.എം.എ പ്രസിഡന്റ് ഡോ.ജിജു ഉദ്ഘാടനം നിർവഹിച്ചു. ഡോ.വിനീത്, ഡോ.വി.രാമചന്ദ്രൻ, ഡോ. പ്രേംകുമാർ, ഡോ.കുൽക്കർണി, നഗരസഭാ കൗൺസിലർ കെ.പി.എ റഷീദ്, ജനസേവ പ്രസിഡണ്ട് എം.പി പരമേശ്വരൻ, സെക്രട്ടറി അജിത് കുമാർ, ട്രഷർ പി.ആർ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.