ചാവക്കാട് തെരുവ്നായ് ആക്രമണം: അഞ്ച് ആടുകളെ കടിച്ചു കൊന്നു

7

ചാവക്കാട് കടപ്പുറത്ത് തെരുവ് നായ് ആടുകളെ കടിച്ചു കൊന്നു. കടപ്പുറം മുനക്കക്കടവ് റഹ്മാനിയ പള്ളിക്ക് കിഴക്ക് കടവില്‍ ഇസ്മായിലിന്റെ വീട്ടിലെ അഞ്ച് ആടുകളെയാണ് തെരുവ് നായ് കൊലപ്പെടുത്തിയത്. പുലർച്ചെ ആടുകളുടെ കരച്ചില്‍ കെട്ട് വീട്ട് കാര്‍ പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് കൂട് പൊളിച്ച് നായ്ക്കൾ കൂട്ടത്തോടെ ആടുകളെ ആടുകളെ ആക്രമിച്ചത് കണ്ടത്.

Advertisement
Advertisement