ചാവക്കാട് പുന്നയൂർക്കുളത്ത് മദ്യം വാങ്ങാൻ പണം നൽകാതിരുന്നതിന്  മകൻ അമ്മയെ തീ കൊളുത്തി

52

ചാവക്കാട് പുന്നയൂർക്കുളത്ത് മദ്യം വാങ്ങാൻ പണം നൽകാതിരുന്നതിന് മകൻ അമ്മയെ തീ കൊളുത്തി. ചമ്മന്നൂർ സ്വദേശി ശ്രീമതിയെ (75) ആണ് മകൻ മനോജ് തീ കൊളുത്തിയത്. മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ ശ്രീമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോജിന് മാനസീകാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

Advertisement
Advertisement