ചാവക്കാട് സ്വദേശി ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു. എടക്കഴിയൂര്‍ നാലാംകല്ലില്‍ താമസിക്കുന്ന കറുപ്പംവീട്ടിൽ ഉമ്മര്‍ ഹാജി (58) ആണ് റാസല്‍ ഖൈമയില്‍ വാഹനാപകടത്തിൽ മരിച്ചത്. കുടുംബ സമേതം റാസൽഖൈമയിൽ താമസിക്കുന്ന അദ്ദേഹം ജോലിക്കായി പോവുമ്പോഴായിരുന്നുടെ അപകടം.
Advertisement
Advertisement