AccidentThrissur ചാവക്കാട് എടക്കഴിയൂരിൽ ഓല വീട് തീ കത്തി നശിച്ചു 10th February 2021 8 Share WhatsApp Facebook Telegram Twitter Pinterest ചാവക്കാട് ഓല മേഞ്ഞ വീട് തീ കത്തി നശിച്ചു. കൊപ്രവീട്ടിൽ ഫാറൂഖിന്റെ വീടാണ് കത്തി നശിച്ചത്. എടക്കഴിയൂർ സിങ്കപ്പൂർ പാലസ് ബീച്ചിലാണ് സംഭവം.