ചെറുതുരുത്തിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

68

ചെറുതുരുത്തിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചിറ്റണ്ട മാങ്കാത്ത് രാജു മകൻ സജു (17) ആണ് മരിച്ചത്. കലാമണ്ഡലത്തിന് സമീപത്തായിരുന്നു അപകടം.

Advertisement

ചെറുതുരുത്തി ആശുപത്രിയിലും തുടർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന
ചെരുവിൽ മെയ്തുണ്ണി മുബാറക്ക് (16) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisement