‘ചെറുപുഞ്ചിരി’ക്ക് ആരോഗ്യകേരളത്തിന്റെ അംഗീകാരം: സിബി പോട്ടോരിന് കോർപ്പറേഷന്റെ ആദരം

31

അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്‍റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിസും, ആരോഗ്യകേരളവും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാനോ ഫിലിം മത്സരത്തിൽ സിബി പോട്ടോർ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’ എന്ന ഷോര്ട്ട് ഫിലിം ഒന്നാം സ്ഥാനം നേടിയ സാഹചര്യത്തിലാണ് മേയർ എം.കെ. വർഗീസ് സിബി പോട്ടോരിനെ ആദരിച്ചത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ സന്നിഹിതരായി.

Advertisement
Advertisement