ചേർപ്പിൽ ആന ഇടഞ്ഞോടി

221

ചേർപ്പ് വെങ്ങിണിശേരിയില്‍ ആന വിരണ്ടോടി. കേളശേരി കണ്ണൻ എന്ന ആനയാണ് വിരണ്ടോടിയത്. ചെറാട്ടുങ്ങൽ ശിവക്ഷേത്രത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ നിലയുറപ്പിച്ച ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്.

Advertisement
Advertisement