ജില്ലാ ഒളിമ്പിക്സ്: ആർച്ചറി മത്സരങ്ങൾ സമാപിച്ചു

10

ജില്ലാ ഒളിമ്പിക് ആർച്ചറി മത്സരങ്ങൾ സമാപിച്ചു. ആർച്ചറി ഷൂട്ടിംഗ് റേഞ്ചിൽ ഇൻഡ്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റീ കർവ് റൗണ്ട് എന്നീ മൂന്ന് ഇനങ്ങളിലായി നടത്തിയ മത്സരത്തിൽ 100 ൽ പരം കായിക താരങ്ങൾ പങ്കെടുത്തു.. സമാപന സമ്മേളനവും
വിജയി കൾക്ക് സമ്മാനദാനവും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ. ജ്യോതി ടീച്ചർ നിർവ്വഹിച്ചു.
ജില്ലാ ആർച്ചറി അസോസിയഷൻ പ്രസിഡണ്ട് സി.ജെ.ജെയിംസ്, സ്പോർട്ട്സ് കൗൺസിൽ മെമ്പർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി.കുരിയാക്കോസ്,,, ജില്ലാ ഒളിബിക്ക് സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. സ്റ്റാലിൻ റാഫേൽ ,
സംസ്ഥാന ആർച്ചറി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജോൺസൺ ജോർജ്, കയ് പറമ്പ് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ സിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലിൻന്റി ഷിജു,
ആർച്ചറി അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ആർ. സന്തോഷ് എന്നിവർ സമ്മാനദാന ചടങ്ങിൽ മെഡലുകൾ വിതരണം ചെയ്തു.

Advertisement

വിജയികൾ
ഒന്നും, രണ്ടും മൂന്നും സ്ഥാനക്കാർ സംസ്ഥാന ഒളിബിക്സ് മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടി.

ഇൻഡ്യൻ റൗണ്ട് ( മെൻ)

1 . ശ്യാം കൃഷ്ണ

 1. ബിജ് വിൻ ജോൺസൺ
 2. ഹൃഷികേശ് . പി.കുമാർ.

ഇൻഡ്യൻ റൗണ്ട് ( വുമൺ)

 1. ജസ്ന കെ.ജെ.
 2. ആ നന്ദി.ടി.എം.
 3. ജസ്ലിൻ ഷാജു.

റീകർ വ് റൗണ്ട് ( മെൻ)

|. വിഷ്ണു രാജ്
2 സുരേഷ് കുമാർ പി.ആർ.

 1. ആഷ്ലിൻ കെ. അനിൽ.

കോമ്പൗണ്ട് റൗണ്ട് ( മെൻ)

|, എ.ടി.അലക്സ്

 1. വിഷ്ണു സിദ്ധാർത്ഥൻ
  3.ആർ ത്തീഷ് .

കോമ്പൗണ്ട് റൗണ്ട്( സ്ത്രീ)

| ദേവി കൃഷ്ണ ആർ. നായർ.

 1. ദിയ മരിയ ജോൺസൺ.
 2. ഹിതം എസ്.രാജൻ.

ജേതാക്കൾക്ക് സർട്ടിഫിക്കറ്റും, മെഡലുകളും വിതരണം ചെയ്തു.

Advertisement