ഡെങ്കിപ്പനി പ്രതിരോധം: അയ്യന്തോൾ ഡിവിഷനിൽ ഫോഗിങ് ആരംഭിച്ചു

9

അയ്യന്തോൾ ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ ഫോഗിങ് ആരംഭിച്ചു. മഴക്കാലപൂർവ്വശുചീകരണത്തിന്റെ ഭാഗമായിട്ടുംമറ്റ് പല ഡിവിഷനുകളിലും ഡങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്നുമാണ് മുൻകരുതലിന്റെ ഭാഗമായി അടിയന്തരമായി ഫോഗ്ഗിംഗ് നടത്തുന്നതെന്ന് കൗൺസിലർ എൻ.പ്രസാദ് അറിയിച്ചു.