തൃശൂരില്‍ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട: 15 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

26

തൃശൂരില്‍ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി രണ്ട് പേരെ  ഈസ്റ്റ് പോലീസ് പിടികൂടി. ആലുവ സ്വദേശികളായ സിയാദ്,ബാദുഷ എന്നിവരാണ് പിടിയിലായത്. ശക്തന്‍ നഗറില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ബാംഗ്ളൂരില്‍ നിന്നും ബസില്‍  കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

Advertisement
Advertisement