തൃശൂരിൽ ആനക്കൊമ്പുമായി നാല് പേർ പിടിയിൽ

20

ആറാട്ടുപുഴയിൽ ആനക്കൊമ്പുമായി നാലുപേരെ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ ഉമേഷ്, ബാബു, കൊല്ലം സ്വദേശി അനിൽകുമാർ ആലപ്പുഴ സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത് ഇവരിൽനിന്ന് രണ്ട് ആനക്കൊമ്പുകൾ കണ്ടെടുത്തിട്ടുണ്ട്

Advertisement
Advertisement