തൃശൂർ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ നിയമിച്ച് ഉത്തരവിറങ്ങി. അഡ്വ.നിമ്മി ബിനോയ് ചെയർപേഴ്സൺ

57

തൃശൂർ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ നിയമിച്ച് ഉത്തരവിറങ്ങി. അഡ്വ.നിമ്മി ബിനോയ് ആണ് ചെയർപേഴ്സൺ. എ.എം സിമ്മി, അഡ്വ.കെ.വി ബാബു എന്നിവരാണ് അംഗങ്ങൾ.

Advertisement
Advertisement