പുതുക്കാട് കണ്ണംപത്തൂരിൽ പാടത്തെ വെള്ളക്കെട്ടിൽ വീണ് മധ്യവയസ്കൻ മരിച്ചു

7

പുതുക്കാട് കണ്ണംപത്തൂരിൽ പാടത്തെ വെള്ളക്കെട്ടിൽ വീണ് മധ്യവയസ്കൻ മരിച്ചു. തൊറവ് പുത്തൻ പുരയ്ക്കൽ വർഗീസ് മകൻ ബാബു (53) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് കണ്ണമ്പത്തൂർ ഉഴിഞ്ഞാൽ പാടത്ത് മീൻ പിടിക്കാൻ പോയതായിരുന്നു. വെള്ളക്കെട്ടിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Advertisement
Advertisement