പുലികൾക്കൊപ്പം താരപ്പടയും

3

പുലിക്കളിയാഘോഷത്തിൽ പങ്കുചേർന്ന് താരപ്പടയും. തൃശൂർക്കാരായ സുനിൽ സുഖദയും രാമുവും പത്തൊമ്പതാം നൂറ്റാണ്ട് എന്ന ഇതിഹാസ സിനിമയിലെ നായകൻ സിജു വിൽസണും നടി കയാദു ലോഹറും പുലിക്കളി കാണാനെത്തി. അയ്യന്തോൾ ദേശത്തിലെ പുലികൾക്കൊപ്പം ചേർന്ന് താരങ്ങൾ ചുവട് വെക്കുകയും ചെയ്തു.

Advertisement
Advertisement