പെസോയുടെ നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരും: വെടിക്കെട്ടും തൃശൂർ പൂരവും കാണാൻ പരമാവധി പേർക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

19

തൃശൂർ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ടിന്റെ നടത്തിപ്പിൽ കാലാനുസൃതമായ മാറ്റം ഇത്തവണയുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വെടിക്കെട്ടും തൃശൂർ പൂരവും കാണാൻ പരമാവധി പേർക്ക് സൗകര്യമൊരുക്കും. ഇത്തവണ വെടിക്കെട്ടിന് ചില നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. പെസോ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വെടിക്കട്ട് നടത്തുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement