കേരള പ്രവാസി സംഘം തൃശൂര്‍ ഏരിയ സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം വി.കെ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുരേന്ദ്രന് ചീരോത്ത് അദ്ധൃക്ഷത വഹിച്ചു. സമ്മേളനം ഏരിയ സെക്രട്ടറി സുരേഷ് ചന്ദ്രന് പ്രവര്‍ത്തന റിപ്പോര്‍ട്ടും,ട്രഷറര്‍ മുരളി.കെ.ആര് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു .ജില്ലാ വൈസ് പ്രസിഡന്റ് അനില്‍ പി.ഡി, ജില്ലാ കമ്മറ്റി അംഗം രാജേഷ് അമ്പലപുരം എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ഷാബു വര്‍ഗ്ഗീസ് സ്വാഗതവും രജ്ഞിത്ത് നന്ദിയും പറഞ്ഞു. 23 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഭാരവാഹികള്‍ പ്രസിഡന്റ് സുരേന്ദ്രന് ചീരോത്ത്, വൈസ് പ്രസിഡന്റുമാര്‍ അഡ്വ പി.കെ.ബിന്ദു, ഷാബു വര്‍ഗ്ഗീസ്, സെക്രട്ടറി സുരേഷ്ചന്ദ്രന്‍.വി.ആര്, ജോ.സെക്രട്ടറിമാര്‍ പി.ജി ഗിനില്‍, ആർ.ഡി സുരേന്ദ്രന്, ട്രഷറര്‍ പി.ജി രഞ്ജിത്കുമാര്‍ എന്നിവർ
Advertisement
Advertisement