ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പുഴകളിലെയും ഡാമുകളിലെയും ജലനിരപ്പുയർന്നു. ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Advertisement
തൃശൂർ ജില്ല ഡാമുകളിലെ ജലനിരപ്പ്
(05-08-2022, 12 am)
- പൊരിങ്ങൽകുത്ത് ഇപ്പോഴത്തെ നില 420.95 മീറ്റർ, പരമാവധി ജലനിരപ്പ് 424 മീറ്റർ.
- പീച്ചി
ഇപ്പോഴത്തെ നില 77.84 മീറ്റർ, പരമാവധി ജലനിരപ്പ് 79.25 മീറ്റർ. - ചിമ്മിനി
ഇപ്പോഴത്തെ നില 74.45 മീറ്റർ, പരമാവധി ജലനിരപ്പ് 76.70 മീറ്റർ. - വാഴാനി
ഇപ്പോഴത്തെ നില 56.36 മീറ്റർ, പരമാവധി ജലനിരപ്പ് 62.48 മീറ്റർ. - മലമ്പുഴ
ഇപ്പോഴത്തെ നില 112.21 മീറ്റർ, പരമാവധി ജലനിരപ്പ് 115.06 മീറ്റർ.
തൃശൂർ ജില്ലയിലെ പുഴകളിലെ ജലനിരപ്പ്
(05.08.2022, 12 am)
ചാലക്കുടി പുഴ
നിലവിൽ – 7.18 മീറ്റർ
മുന്നറിയിപ്പ് നില – 7.1 മീറ്റർ
അപകട നില – 8.1 മീറ്റർ
ഭാരതപ്പുഴ
നിലവിൽ – 23.315 മീറ്റർ
മുന്നറിയിപ്പ് നില – 23.5 മീറ്റർ
അപകട നില – 23.94 മീറ്റർ
കുറുമാലിപ്പുഴ
നിലവിൽ – 5.8 മീറ്റർ
മുന്നറിയിപ്പ് നില – 4.7 മീറ്റർ
അപകട നില – 5.6 മീറ്റർ
കരുവന്നൂർ പുഴ
നിലവിൽ – 4.9 മീറ്റർ
മുന്നറിയിപ്പ് നില – 3.7 മീറ്റർ
അപകട നില – 4.66 മീറ്റർ
മണലിപ്പുഴ
നിലവിൽ – 5.53 മീറ്റർ
മുന്നറിയിപ്പ് നില – 5 മീറ്റർ
അപകട നില – 6.1 മീറ്റർ
Advertisement