മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിധി അസോസിയേഷൻ തുക കൈമാറി

21

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നിധി കമ്പനി അസോസിയേഷന്‍ നല്‍കുന്ന 2,20501 രൂപ യുടെ ചെക്ക് ജില്ലാ കലക്ടര്‍ എസ് ഷാനവസിന് കൈമാറി. നിധി കമ്പനി അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എന്‍ ആര്‍ ബഹുലേയന്‍, സെക്രട്ടറി എ എ സജീഷ്, ട്രഷറര്‍ ഡോ എം ജെ ജോജു, തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ എ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.