മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃശൂർ താലൂക്ക് സെക്ടറൽ മജിസ്ട്രേട്ടിൻ്റെ ഡ്രൈവർമാരുടെ സംഭാവന കൈമാറി

8

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൃശൂർ താലൂക്ക് സെക്ടറൽ മജിസ്ട്രേറ്റിൻ്റെ 10 ഡ്രൈവർമാർ ഒരു ദിവസത്തെ വേതനം നൽകി. കലക്ടർ എസ് ഷാനവാസിന് 10, 200 രൂപയാണ് കൈമാറിയത്. ഡ്രൈവർമാരായ അജിൽ, അർജുൻ, അമീൻ, രോഹിത് എന്നിവരാണ് തുക കൈമാറിയത്. ഡ്രൈവർമാരായ അജിൽ, അർജുൻ, അമീൻ, രോഹിത് എന്നിവർ ചേർന്ന് തുക കലക്ടർ എസ് ഷാനവാസിന് കൈമാറുന്നു.