മുളങ്കുന്നത്തുകാവ് പ്രകൃതി വിഭവ സംരക്ഷണ സഹകരണ സംഘത്തിന്റെ ഓണ ചന്ത ആരംഭിച്ചു

21

അവണൂർ – മുളങ്കുന്നത്തുകാവ് പ്രകൃതി വിഭവ സംരക്ഷണ സഹകരണ സംഘത്തിന്റെ ഓണ ചന്ത ആശാൻപടിയിൽ ആരംഭിച്ചു. സംഘം പ്രസിഡണ്ട് രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡണ്ട് വി വി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസീസ് അയ്യം കളം, ഓമന നരേന്ദ്രൻ, കരുണാകരൻ എ, ഗോപാലകൃഷ്ണൻ, രാജൻ മാസ്റ്റർ, അമ്മിണി ഡേവീസ്, ഇന്ദിര വാസു, അനിൽ ടി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.