യൂത്ത് കോൺഗ്രസ് അവണൂർ മണ്ഡലം യൂത്ത് കെയർ കമ്മിറ്റി പച്ചക്കറികൾ വിതരണം ചെയ്തു

3

യൂത്ത് കോൺഗ്രസ്സ് യൂത്ത് കെയറിൻ്റെ ഭാഗമായി അവണൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കിറ്റ് വിതരണം കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനൂപ് പി.ജി, വടക്കാഞ്ചേരി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സിനീഷ് കെ എന്നിവർ നേതൃത്വം നൽകി