റീഗൽ ദേവസിയെ സ്മരിച്ച് വടക്കാഞ്ചേരി സൃഷ്ടി സാംസ്കാരിക സമിതി

27
4 / 100

വടക്കാഞ്ചേരി സൃഷ്ടി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ റീഗൽ ദേവസ്സി സ്മരണ സംഘടിപ്പിച്ചു. സമിതി പ്രസിഡണ്ട് അജീഷ് കർക്കിടകത്ത് അധ്യക്ഷനായി. ഒ.ആർ.സോമശേഖരൻ, അഡ്വ. എം.യു. കുര്യാക്കോസ്, പി.ഉണ്ണികൃഷ്ണൻ, പി.എസ്.എ.ബക്കർ , ഡോ.പ്രേംകുമാർ, ശശികുമാർ കൊടയ്ക്കാടത്ത്, വി.വി.. ഫ്രാൻസിസ്, അഡ്വ.ടി.എസ്.മായാദാസ്, ജോൺസൺ കുന്നംപിള്ളി, സൃഷ്ടി ഭാരവാഹികളായ പി.ആർ.രാജേഷ്, ജയേഷ് പി എന്നിവർ സംസാരിച്ചു.