വായനാദിനത്തിൽ കുട്ടനെല്ലൂർ വായനശാലക്ക് അയനത്തിന്റെ പുസ്തകക്കൂട് സമ്മാനം

19

വായനാദിനത്തിന്റെ ഭാഗമായി കുട്ടനെല്ലൂർ ഗ്രാമീണ വായനശാലക്ക് അയനം സാംസ്കാരിക വേദി നൽക്കുന്ന പുസ്തകങ്ങൾ വായനശാല പ്രസിഡണ്ട് എ.സേതുമാധവൻ ഏറ്റുവാങ്ങി അയനം – ഡോ.സുകുമാർ അഴീക്കോട് ഇടത്തിൽ നടന്ന ലളിതമായ ചടങ്ങിൽ .ടി.പി. ബെന്നി, എം.ആർ.മൗനീഷ്, വായനശാല ഭാരവാഹികളായ നിജലാൽ, രജ്ഞിത്ത് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement