വാഴാനി ഡാം പരിസരത്ത് കാട്ടാനകൾ

161

വാഴാനി ഡാം പരിസരത്ത് കാട്ടാനകൾ.  വാഴാനി കാട്ടിലെ മേക്കുളംമുക്ക് എന്ന പ്രദേശത്താണ് മൂന്ന് കാട്ടാനകളും കുട്ടിയാനയടക്കം കണ്ടത്. വാഴാനി ഡാമിന്റെ പുറക് വശത്തെ ജലാശയത്തിന് സമീപത്താണ് കാട്ടാനകളെ കണ്ടത്. കാട്ടാനകൾ ഡാമിലെ ജലാശയത്തിലേക്ക് ഇറങ്ങുന്ന വീഡിയോ ദൃക്സാക്ഷി കൾ എടുത്തിട്ടുണ്ട്. വാഴാനി ഡാം പരിസരത്തെ പറമ്പുകളിൽ രാത്രികാലങ്ങളിൽ കാട്ടാന ശല്യം കൃഷിയിടത്ത് രൂഷമായി നാശനഷ്ടങ്ങൾ നിത്യമാണെങ്കിലും ആനയെ കണ്ടെത്താനായിട്ടില്ലായിരുന്നു.

Advertisement
Advertisement