വിയ്യൂരിൽ ജനലഴിക്കുള്ളിൽ മൂന്ന് വയസുകാരന്റെ തല കുരുങ്ങി: അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

21

വിയ്യൂരില്‍ ഫ്‌ളാറ്റിൽ കളിച്ചു കൊണ്ടിരിക്കെ ജനല്‍ക്കമ്പികൾക്കിടയില്‍ മൂന്ന് വയസുകാരന്റെ തല കുടുങ്ങി. തൃശൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ കുട്ടിയെ രക്ഷപ്പെടുത്തി. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചുമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Advertisement
Advertisement