വിശുദ്ധ എവുപ്രാസ്യമ്മയുടെ ജന്മനാടായ അരണാട്ടുകര സെയ്ന്റ് തോമസ് പള്ളിയിലെ പെരുന്നാളിന് കൊടിയേറി

13

വിശുദ്ധ എവുപ്രാസ്യമ്മയുടെ ജന്മനാടായ അരണാട്ടുകര സെയ്ന്റ് തോമസ് പള്ളിയിലെ പെരുന്നാളിന് ഫാ. അനുവിൻ താണിക്കൽ കൊടിയേറ്റി. ദിവസവും വൈകീട്ട് ആറിന് ലദീഞ്ഞ്, നൊവേന, നവനാൾ കുർബാന എന്നിവയുണ്ടാകും. ശനിയാഴ്ച വൈകീട്ട് ആറിന് തിരുസ്വരൂപം എഴുന്നള്ളിച്ചുവെയ്ക്കൽ, പെരുന്നാൾ ദിവസമായ ഞായറാഴ്ച രാവിലെ 10-ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, േനർച്ചവിതരണം എന്നിവയുണ്ടാകും.