വൈഗ : പ്രചരണ വാഹനം യാത്ര തുടങ്ങി

5
4 / 100

വൈഗ അന്താരാഷ്ട്രാ ശില്പശാലയുടെയും പ്രദർശനത്തിനും മൈക്ക് അനൗൺസ്‌മെന്റ് ഫ്ലാഗ് ഓഫ്
തേക്കിൻകാട് മൈതാന തെക്കേ ഗോപുരനടയിൽ കോർപ്പറേഷൻ മേയർ എം.കെ വർഗീസ് നിർവഹിച്ചു.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഫെബ്രുവരി 10 മുതൽ 14 വരെയാണ് തൃശൂരിൽ വച്ച് വൈഗയുടെ അഞ്ചാം പതിപ്പ് സംഘടിപ്പിക്കുന്നത്.

തൃശൂർ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എസ്. മിനി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സരസ്വതി, പബ്ലിസിറ്റി കമ്മിറ്റി ജോയിന്റ് കൺവീനർ മനോജ് എം തുടങ്ങിയവർ പങ്കെടുത്തു.