സംസ്ഥാനത്ത് ഫാർമാപാർക്ക് സ്ഥാപിക്കണമെന്ന് എഫ്.ഐ.പി.ഒ

8

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ്സ് ഓർഗനൈസേഷൻ(എഫ്.ഐ.പി.ഒ) തൃശൂർ ജില്ലാ കമ്മറ്റി. സംസ്ഥാന പ്രസിഡണ്ട് എസ്. രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു.

Advertisement

രാജ്യത്ത് ഏറ്റവും കൂടുതൽ മരുന്നുകൾ ഉപയോഗിക്കുന്ന കേരളത്തിൽ ഫാർമാപാർക്ക് സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തിനു വേണ്ട മരുന്നുകളിൽ ഒരു ഭാഗമെങ്കിലും ഇവിടെ ഉൽപ്പാദിപ്പിക്കാനും, നിരവധി പേർക്ക് തൊഴിൽ നല്കാനും, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്കും ഇതുവഴി സാധിക്കുമെന്നും യോഗം ചൂണ്ടിക്കാണിച്ചു. നേരത്തെ സർക്കാർ സംസ്ഥാനത്തു ഒരു ഫാർമാപാർക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

ജനറൽ സെക്രട്ടറി എം. പ്രേമാനന്ദൻ, ട്രഷറർ എം.എം. ഫൈസൽ, വി.എസ്. ഷൈജു, ടി. ജി മനോജ്, പി അനികുമാരി, സൈമൺ ജോഷ്വാ, പി.ശ്രീവിദ്യ, ജോൺ സംസാരിച്ചു. ഒല്ലൂക്കാരൻ, വി. അൻവർ എന്നിവർ

ഭാരവാഹികളായി. വി.എസ് ഷൈജു.(പ്രസിഡന്റ് ), പി. അനികുമാരി, എ. ബി.രാജേഷ്, കെ ശരത്, കെ.പി.പ്രദീപ്കുമാർ(വൈസ് പ്രസിഡന്റ്മാർ ), ജോൺ ഒല്ലൂക്കാരൻ (സെക്രട്ടറി ), കെ. ജി.ശ്രീവിദ്യ,എൻ. കെ. പിള്ള, ആന്റണി,ആനന്ദ്, എ വിനോദ് (ജോ. സെക്രട്ടറി ),വി. അൻവർ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു

Advertisement