സന്തോഷ് ട്രോഫി കേരള ടീമിന്റെ പരിശീലകൻ ബിനോയ് ജോർജ് വീട്ടിലെത്തി: സ്വീകരിക്കാൻ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ നാട്

29

സന്തോഷ് ട്രോഫി കേരള ടീമിന്റെ പരിശീലകൻ ബിനോയ് ജോർജ് ജന്മനാട്ടിലെത്തി. തൃശൂർ നഗരത്തിൽ ചെമ്പുക്കാവ് ഡിവിഷനിലെ വീട്ടിലെത്തിയ ബിനോ ജോർജിനെ ഡിവിഷൻ കൗൺസിലർ റെജി ജോയിയുടെ നേതൃത്വത്തിൽ നാട്ടുകാർ ആദരിച്ചു. തൃശൂർ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും വസതിയിലെത്തി അഭിനന്ദിച്ചു. നാളെ ​കേരള ഫുട്​ബാൾ അസോസിയേഷന്‍റെ സ്വീകരണമൊരുക്കിയിട്ടുണ്ട്.

Advertisement
Advertisement