സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കേരള വനിത ടീം ജേതാക്കൾ

2

മഹാരാഷ്ട്രയിൽ നടന്ന ജൂനിയർ നാഷണൽ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിത ടീം ജേതാക്കളായി. ജൂനിയർ വിഭാഗത്തിൽ വിജയി കളായ തൃശൂർ ജില്ലയിലെ ടീമംഗങ്ങൾക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ്പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഉദ്ഘാടനം ചെയ്തു.

Advertisement

സ്പോർട്സ് കൗൺസിൽ മെമ്പർ അഡ്വ.കെ.ആർ. അജിത്ബാബു, സോഫ്റ്റ്ബേ യ്സ്ബോൾ തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഫിഡലി ബെന്നി, കോച്ച് നിവിൻ ഉണ്ണികൃഷ്ണൻ, രമേശ് എം.ജി അനൂപ് മാസ്റ്റർ, ഫെമി, റീനാ ഡിക്രൂസ് എന്നിവർ ആശംസയർപ്പിച്ചു.

Advertisement