
അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ 26,02,000 രൂപയുടെ സ്വർണ ലോക്കറ്റ് വിൽപ്പന നടത്തി.
രണ്ട് ഗ്രാമിന്റെ സ്വർണ ലോക്കറ്റിനാണ് കൂടുതൽ ആവശ്യക്കാർ , രണ്ടു ഗ്രാമിന്റെ 87 ലോക്കറ്റുകളാണ് വിൽപന നടത്തിയത്. മൂന്നു ഗ്രാമിന്റെ 21 എണ്ണവും , അഞ്ചു ഗ്രാമിന്റെ 22 എണ്ണവും പത്ത് ഗ്രാമിന്റെ 10 എണ്ണവുമാണ് വിൽപ്പന നടന്നത്
183,150 രൂപയുടെ 407 വെള്ളി ലോക്കറ്റും വിറ്റു